മുഖത്തെ കറുപ്പകറ്റാൻ വെള്ളരിക്ക ദേ ഇങ്ങനെ ഉപയോ​ഗിക്കൂ

Web Desk   | Asianet News
Published : Apr 27, 2021, 10:18 PM ISTUpdated : Apr 27, 2021, 10:34 PM IST

മുഖത്തെ കറുപ്പും മുഖക്കുരുവിന്റെ പാടും മാറാൻ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കേണ്ട പകരം. ഇനി മുതൽ പ്രകൃതിദത്തമായ ക്രീമുകൾ ഉപയോ​ഗിക്കൂ. ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറൽസിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം...

PREV
15
മുഖത്തെ കറുപ്പകറ്റാൻ വെള്ളരിക്ക ദേ ഇങ്ങനെ ഉപയോ​ഗിക്കൂ

ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. 
 
25

വരൾച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുക. 
 
35

ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും വെള്ളരിക്ക ജ്യൂസും യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് വരണ്ട ച‍ർമ്മം അകറ്റാൻ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്.

45

മുഖത്തെ കരുവാളിപ്പ് മാറ്റാൻ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക. കരുവാളിപ്പ് മാറ്റി മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും.
 
55

എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു ടീസ്പൂൺ നാരങ്ങാനീരും ചേ‍ർത്ത് പുരട്ടുക. വെയിലേറ്റുള്ള മുഖത്തെ പാട് മാറാൻ ഈ പാക്ക് ഇടുന്നത് ​ഗുണം ചെയ്യും.

click me!

Recommended Stories