പ്രതിരോധശേഷി വർധിപ്പിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ ജീരക വെള്ളം നൽകുന്നു. ഡികെയുടെ 'ഹീലിംഗ് ഫുഡ്‌സ്' എന്ന പുസ്തകം അനുസരിച്ച്, ജീരകം ആൻറി-ഇൻഫ്ലമേറ്ററി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് എന്നിവയും ഉണ്ട്.