ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Published : Apr 17, 2026, 10:14 AM IST

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും ഉണ്ട്.

PREV
17
ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കാന്‍ ഒഴിവാക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

27
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ കരളിനെ ദോഷകരമായി ബാധിക്കും.

37
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ അമിതമായി പൊരിച്ച ഭക്ഷണങ്ങളും കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകും.

47
സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നതും കരളില്‍ കൊഴുപ്പടിയാനും ഫാറ്റി ലിവര്‍ രോഗമുണ്ടാകാനും കാരണമാകും.

57
ജങ്ക് ഫുഡ്

ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗവും ഒഴിവാക്കുക.

67
റെഡ് മീറ്റ്

റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യതയും ഉണ്ട്.

77
മദ്യം

അമിത മദ്യപാനവും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories