രണ്ട്...
വിറ്റാമിനുളില്‍ 'ബി'യും 'ഇ'യും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വിറ്റാമിന്‍-എ, ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍-ഇ എന്നിവയടങ്ങുന്ന പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തണം. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് നല്ലതാണ്.