ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. പലരേയും അലട്ടുന്ന വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. കിടക്കാന്‍ നേരം ഇതു വായിലിട്ട് ചവച്ചരച്ചു കഴിക്കുന്നത് വായിലെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുന്നു. വായ്‌നാറ്റം അകറ്റുന്നു.