ഉയർന്ന യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

Published : Feb 11, 2026, 05:29 PM IST

നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലും നിങ്ങൾക്ക് പൂർണ ആരോഗ്യം ലഭിക്കണമെന്നില്ല. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു. യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ ഇങ്ങനെ ചെയ്യൂ.

PREV
15
വെള്ളം കുടിക്കാം

ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. നിർജ്ജലീകരണം ഉണ്ടാവുന്നത് തടയേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് 8 വെള്ളമെങ്കിലും കുടിച്ചിരിക്കണം.

25
കൃത്രിമ മധുരപലഹാരങ്ങൾ

നിരന്തരമായി കൃത്രിമ മധുരപലഹാരങ്ങൾ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു. സോഡ, പായ്ക്ക് ചെയ്ത ജ്യൂസ്, ക്യാനിലുള്ള സൂപ്പ് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.

35
മദ്യം ഒഴിവാക്കാം

സ്ഥിരമായി മദ്യം കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു. അതിനാൽ തന്നെ നിരന്തരം മദ്യം കുടിക്കുന്നത് ഒഴിവാക്കണം.

45
പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ കഴിക്കാം.

55
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories