എന്തുകൊണ്ടാണ് പെട്ടെന്ന് വണ്ണം വയ്ക്കുന്നത്? അറിയാം ഏഴ് കാരണങ്ങള്‍...

Web Desk   | others
Published : Apr 17, 2021, 10:41 PM IST

ചിലര്‍ പെട്ടെന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വണ്ണം വയ്ക്കുന്നതായി കാണാം, അല്ലേ? ചിലര്‍ ചില സമയത്ത് മാത്രം ഈ പ്രവണത കാണിക്കും. എന്തുകൊണ്ടായിരിക്കും ഇങ്ങനെ എളുപ്പത്തില്‍ വണ്ണം വയ്ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ പല കാരണങ്ങളാണുള്ളത്. അവയില്‍ ഏഴ് കാര്യങ്ങള്‍ അറിയാം...  

PREV
17
എന്തുകൊണ്ടാണ് പെട്ടെന്ന് വണ്ണം വയ്ക്കുന്നത്? അറിയാം ഏഴ് കാരണങ്ങള്‍...

സ്ത്രീകളാണെങ്കില്‍ ആര്‍ത്തവകാലത്ത് നിങ്ങളുടെ ശരീരഭാരം കൂടുതലായി കണ്ടേക്കാം. ഇത് കേവലം ദിവസങ്ങള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. 

27

പുകവലിച്ചിരുന്നവര്‍ പെട്ടെന്ന് പുകവലി ഉപേക്ഷിച്ചാല്‍ ആ സമയങ്ങളിലും വണ്ണം കൂടാം. കാരണം പുകവലിക്കുമ്പോള്‍ പൊതുവില്‍ വിശപ്പ് കുറഞ്ഞിരിക്കും. അത് ഉപേക്ഷിക്കുമ്പോള്‍ അധികമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങകയും ചെയ്യും.

37

ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം (പ്രോസസ്ഡ് ഭക്ഷണം) കഴിക്കുമ്പോള്‍ താല്‍ക്കാലികമായെങ്കിലും ശരീരഭാരം കൂടിയേക്കാം. ധാരാളം വെള്ളം കുടിക്കുകയും ഉപ്പടങ്ങിയ ഭക്ഷണം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്‌നം മറികടക്കാം. 

47

ഉറക്കമില്ലായ്മ (ഇന്‍സോമ്‌നിയ) ഉള്ളവരിലും തൂക്കം കൂടി വരുന്നതായി കാണാം. ഉറക്കം ശരിയായില്ലെങ്കില്‍ ഭക്ഷണം കൂടുതലായി കഴിക്കാനുള്ള പ്രവണതയുണ്ടാകും. ഇതാണ് തൂക്കം വര്‍ധിപ്പിക്കുന്നത്.
 
57

നിര്‍ജലീകരണവും ഒരു വലിയ പരിധി വരെ വണ്ണം കൂട്ടാന്‍ ഇടയാക്കിയേക്കാം. അതിനാല്‍ ആവശ്യമായത്രയും വെള്ളം ദിവസവും കുടിക്കാന്‍ ശ്രമിക്കുക.
 
67

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഏതെങ്കിലും ഡയറ്റില്‍ നിന്ന് (ഉദാഹരണം: കീറ്റോ ഡയറ്റ്) പെട്ടെന്ന് നോര്‍മല്‍ ഡയറ്റിലേക്ക് തിരിച്ചുവരുമ്പോഴും കുറഞ്ഞ സമയത്തിനുള്ളില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. 

77

പുതുതായി ഏതെങ്കിലും മരുന്നുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ടെങ്കില്‍, അവയുടെ പ്രവര്‍ത്തനവും ആകാം എളുപ്പത്തില്‍ വണ്ണം വയ്ക്കാന്‍ കാരണം.
 
click me!

Recommended Stories