പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ, ​ഗുണങ്ങൾ ഇതാണ്

Web Desk   | Asianet News
Published : Apr 16, 2021, 04:25 PM ISTUpdated : Apr 16, 2021, 04:26 PM IST

നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ് മഞ്ഞളും പാലും. ആന്റി ബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ സംരക്ഷിക്കുന്നു. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല.

PREV
15
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ, ​ഗുണങ്ങൾ ഇതാണ്

രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കാവുന്നതാണ്.  നല്ല ഉറക്കം കിട്ടാൻ ഇത് സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, മെലാടോണിൻ തുടങ്ങിയ ഘടകങ്ങളാണ് ഉറക്കം കിട്ടാൻ ​സഹായിക്കുന്നത്.

25

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇതിലെ കുർക്കുമിൻ എന്ന സംയുക്തം സഹായിക്കുന്നു. തലച്ചോറിൽ നിന്നുള്ള ന്യൂറോട്രോഫിക് ഫാക്ടറിന്റെ (ബിഡിഎൻഎഫ്) അളവ് കുർക്കുമിൻ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മസ്തിഷ്ക കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു സംയുക്തമാണ് ബി‌ഡി‌എൻ‌എഫ്.
 
35

മഞ്ഞളിലെ കുർക്കുമിൻ സമ്മർദ്ദം കുറയ്ക്കുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിൽ നിന്നുള്ള ന്യൂറോട്രോഫിക് ഫാക്ടറുമായി (ബിഡിഎൻഎഫ്) വിഷാദം ബന്ധപ്പെട്ടിരിക്കുന്നു. കുർക്കുമിൻ ബിഡിഎൻ‌എഫിന്റെ അളവ് വർദ്ധിപ്പിക്കുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള കഴിവുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
 
45

ഹൃദയസംബന്ധമായ രോ​ഗങ്ങൾ അകറ്റാനും മഞ്ഞൾ ചേർത്ത പാലിന് കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മഞ്ഞളിന്റെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. മഞ്ഞൾ പാൽ കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണ്.

55

പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. 
 
click me!

Recommended Stories