ജംപിങ് ജാക്സ്: ദിവസവും ഒരു മിനിറ്റ് ജംപിങ് ജാക്സ് ചെയ്യുക. കൈകൾ താഴ്ത്തി കാലുകൾ അടുപ്പിച്ച് വച്ച് നിൽക്കുക. ഇനി കാലുകൾ ഇരുവശങ്ങളിലേക്കും അകറ്റി, അതേ സമയം തന്നെ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ട് ചാടുക. കാലുകൾ അടുത്തു വരുന്ന സമയത്ത് കൈകൾ താഴെ വരണം.