നാരങ്ങ നീര് കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വച്ചാല്‍ നഖങ്ങളിലെ കറകൾ നീക്കം ചെയ്യാം.

25
സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം.

35
നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം
ജെല്ലി തേച്ച ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.

45
നഖങ്ങളിൽ ഒലിവ് ഓയിൽ പുരട്ടുന്നത് കൂടുതൽ ഭംഗിയുള്ളതാക്കാൻ സഹായിക്കും. നഖം കട്ടിയുള്ളതാവാന്‍ ഒലീവ് ഓയിൽ പുരട്ടിയാൽ മതിയാകും.

55
വെളിച്ചെണ്ണ നഖത്തിലിടുന്നത് കൂടുതൽ ബലമുള്ളതാക്കാനും പെട്ടെന്ന് പൊട്ടാതിരിക്കാനും സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam