തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ
പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ തലച്ചോറിനും വയസാകുന്നു. ഇത് ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇക്കാര്യങ്ങൾ ചെയ്യൂ.
14

Image Credit : Getty
വ്യായാമങ്ങൾ ചെയ്യാം
ശരീരത്തിന് വ്യായാമം ആവശ്യമാണ്. വ്യായാമങ്ങൾ ചെയ്താൽ മാത്രമേ രക്തയോട്ടം വർധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുകയുള്ളു.
24
Image Credit : Getty
നല്ല ഉറക്കം
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ല ഉറക്കം നിങ്ങൾക്ക് ആവശ്യമാണ്. ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത്.
34
Image Credit : Getty
സൗഹൃദങ്ങൾ നിലനിർത്താം
എപ്പോഴും ഒറ്റയ്ക്കാനെന്ന തോന്നൽ നിങ്ങളിൽ സമ്മർദ്ദം ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ സൗഹൃദങ്ങൾ എപ്പോഴും നിലനിർത്താൻ ശ്രദ്ധിക്കണം. ഇത് വിഷാദം പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കും.
44
Image Credit : Getty
ഭക്ഷണക്രമീകരണം
ഇലക്കറികൾ, ബെറീസ്, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos

