കൊവിഡ് കാലത്തെ ആദ്യ വലിയ തെരഞ്ഞെടുപ്പ് നേരിട്ട് ബിഹാര്‍, മാസ്‌കും സാനിറ്റൈസറുമായി വോട്ടിംഗിനെത്തുന്നവര്‍

First Published Oct 28, 2020, 2:34 PM IST

കൊവിഡ് വ്യാപനത്തിനിടയില്‍ ബിഹാറില്‍ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. നിതിഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള ശക്തമായ മത്സരമാണ് ഇത്തവണ ബിഹാറില്‍ നടക്കുന്നന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.

ചിത്രങ്ങള്‍: ദീപു എം നായര്‍, ക്യാമറാമാന്‍, ഏഷ്യാനെറ്റ് ന്യൂസ്‌
 
43 മണ്ഡലങ്ങളുള്ള ബീഹാറിലെ 71 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.
undefined
പ്രത്യേക കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ആദ്യ നിയമസഭ വോട്ടെടുപ്പിനാണ് തുടക്കമാകുന്നത്.
undefined
രണ്ട് കോടി 15 ലക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ 1066 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
undefined
71 മണ്ഡലങ്ങളില്‍ 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 1066 ആകെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്.
undefined
114 പേര്‍ വനിതാ സ്ഥാനാര്‍ഥികളാണ്.
undefined
എന്‍ഡിഎ സര്‍ക്കാരിലെ ആറ് മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
undefined
കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ചുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
undefined
ജനം ഈ അസാധാരണ സാഹചര്യത്തില്‍ എങ്ങനെ വോട്ടു ചെയ്യും എന്നതും ഫലനിര്‍ണ്ണയത്തില്‍ പ്രധാനമാണ്.
undefined
തൊഴിലില്ലായ്മ രൂക്ഷമായ ബിഹാറില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനവുമായാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കളം നിറയുന്നത്.
undefined
തേജസ്വിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വോട്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം.
undefined
ലാലു പ്രസാദ് യാദവ് - നിതീഷ് കുമാര്‍ ദ്വന്ദങ്ങളുടെ മത്സരവേദിയായ ബിഹാറില്‍ ഇത്തവണ ലലു പ്രസാദിന്റെ മകന്‍തേജസ്വിയാണ് ആര്‍ജെഡിയെ നയിക്കുന്നത്.
undefined
ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ മുഖ്യ ഘടകം അന്തരിച്ച ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ആണ്.
undefined
കൊവിഡ് കാലത്തെ ആദ്യ തെരഞ്ഞെടുപ്പ് നേരിട്ട് ബിഹാര്‍, മാസ്‌കും സൈനിറ്റൈസറുമായി വോട്ടിംഗിനെത്തുന്നവര്‍

click me!