Published : Mar 25, 2020, 03:33 PM ISTUpdated : Mar 26, 2020, 09:59 AM IST
രാജ്യം മുഴുവനും ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യസാധനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക അകറ്റാൻ ദില്ലിയിൽ പ്രത്യേക ഹെൽപ് ലൈൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വരുമാനമില്ലാത്തായവർക്കും കഷ്ടപ്പെടുന്നവർക്കും സർക്കാർ ആവശ്യമായ സഹായം എത്തിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ ദില്ലിയില്‍ നിന്നുള്ള കാഴ്ചകാണാം.