സിയോണി ജില്ലയിലെ മുന്‍ ഗണ്‍ഷോര്‍ എംഎല്‍എയായ റാംഗുലാം ഉയികെ, കോവിഡ് -19 പകർച്ചവ്യാധിയെ സംബന്ധിച്ച ഒരു യോഗത്തില്‍ പങ്കെടുക്കവേയാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്. 130 കോടി ജനങ്ങളെ, രാജ്യം മുഴുവൻ, അയാള്‍ വിഡ്ഢിയാക്കുന്നു. കൊലയാളി വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിൽ പോലും ഇപ്പോഴത്തെ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. എന്നിട്ടും ഏങ്ങനെയാണ് ആളുകൾ ചികിത്സ തേടുന്നുവെന്ന് സർക്കാരിന് അവകാശപ്പെടാനാകുന്നത് റാംഗുലാം ഉയികെ ചോദിച്ചു.