വരണ്ട് കിടന്ന ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഒറ്റയാള്‍പോരാട്ടം നയിച്ച് ഈ ബീഹാറുകാരന്‍. ഗ്രാമത്തിന് സമീപത്തെ മലകളില്‍ നിന്ന് വരുന്ന മഴവെള്ളം സംഭരിക്കാനായി മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാലാണ് ബിഹാറിലെ കോതിലാവ സ്വദേശി ലോംഗി ഭുയന്‍ നിര്‍മ്മിച്ചത്. ബിഹാറിലെ ഗയയ്ക്ക് സമീപമുള്ള ലാത്വ മേഖലയ്ക്ക് സമീപമാണ് ഈ പ്രദേശമുള്ളത്.