ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്; പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോങ്ങ്മാര്‍ച്ച്; ചിത്രങ്ങള്‍ കാണാം

Published : Dec 24, 2019, 10:08 AM ISTUpdated : Dec 24, 2019, 01:16 PM IST

'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്ന് മുദ്രാവക്യമുയര്‍ത്തി കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ നൂറുകണക്കിന് പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മാര്‍ച്ച് നടത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെയാണ് ഇത്രയേറെ ജനങ്ങള്‍ കൊച്ചിയില്‍ പൗരത്വ ബില്ലിനെതിരെയുള്ള ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്തത്. മറ്റ് മാര്‍ച്ചുകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളാണ് പ്രധാനമായും മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കുടുംബത്തെ ഓര്‍ത്തുള്ള ആശങ്കയാണ് തങ്ങളെ തെരുവിലിറക്കിയതെന്നാണ് മാര്‍ച്ചില്‍ പങ്കെടുത്ത പല സ്ത്രീകളും പ്രതികരിച്ചത്. ഇവരൊടൊപ്പം കുട്ടികളും പുരുഷന്മാരും മാര്‍ച്ചില്‍ പങ്കെടുത്തു.നിരവധി പേര്‍ ഫേസ് ബുക്കില്‍ പങ്കുവച്ച മാര്‍ച്ചിന്‍റെ ചിത്രങ്ങള്‍ കാണാം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
140
ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്; പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോങ്ങ്മാര്‍ച്ച്; ചിത്രങ്ങള്‍ കാണാം
അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്ന് ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞു.

240
നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

340
ചുറ്റും നടക്കുന്നതെല്ലാം നമ്മൾ ഒരുപാട് നാളായി കണ്ടുകൊണ്ടിരിക്കുകയാണെന്നും ഒടുവിൽ എഴുന്നേറ്റ് നിന്ന് ഇവിടെ ചോദ്യം ചെയ്തത് ഇവിടുത്തെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണെന്ന് റിമാ കല്ലിങ്കല്‍.

440
അവരോടൊപ്പം നില്‍ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അതല്ലാതെ നമ്മുക്ക് വേറെ വഴികളില്ലെന്നും സിനിമാ നടി റിമാ കല്ലിങ്കല്‍ പറഞ്ഞു.

540
മതത്തിന്‍റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമവും അംഗീകരിക്കില്ലെന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി.

640
മാധ്യമപ്രവർത്തകരും സമാധാനപരമായി തിഷേധിക്കുന്നവരുമടക്കമുള്ളവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കണ്ടപ്പോള്‍ ഇതാണ് പ്രതിഷേധിക്കേണ്ട സമയമെന്ന് തിരിച്ചറിയുകയായിരുന്നെന്ന് രഞ്ജിനി ഹരിദാസ് പ്രതികരിച്ചു.

740
ആഷിഖ് അബു, അര്‍ച്ചന പത്മിനി, സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍ തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേര്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു.

840
ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
2140
2240
2340
2440
2540
2640
2740
2840
2940
3040
3140
3240
3340
3440
3540
3640
3740
3840
3940
4040
click me!

Recommended Stories