Published : Dec 16, 2019, 08:52 PM ISTUpdated : Dec 16, 2019, 09:11 PM IST
ജനതാദള്‍ എസ് , വുമണ്‍ ജസ്റ്റിസ് , എസ്കെഎസ്എസ്എഫ് , മഅ്ദിന്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് , മഅ്ദിന്‍ പോളിട്ടെക്കനിക്ക് , പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് , എസ് എസ്എഫ് തുടങ്ങി വിവിധ സംഘടനകളും സ്ഥാപനങ്ങളും മലപ്പുറം ജില്ലയില്‍ നടത്തിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിരോധത്തില്‍ നിന്ന്.