Published : Nov 10, 2019, 03:14 PM ISTUpdated : Nov 10, 2019, 03:28 PM IST
സുപ്രീം കോടതിയുടെ അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. എന്നാല്‍ കോടതി വിധിക്ക് ശേഷം അയോധ്യയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. തര്‍ക്കഭൂമിയുടെ സമീപത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. അയോധ്യയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം