ശബരിമലയിലെ പുനഃപരിശോധനാ വിധി വന്നതിന് ശേഷം ഏങ്ങനും ആശങ്കയാണ്. എന്താണ് വിധി ? ഭരണഘടനയ്ക്ക് മുന്നിലെന്ന പോലെ ദൈവത്തിന് മുന്നിലും സ്ത്രീയും പുരുഷനും തുല്യരാണോ ? അതോ .... ? ആദ്യ ഭരണഘടനാ ബഞ്ചിന്‍റെ വിധി പുനഃപരിശോധനയ്ക്കായി ഭൂരിപക്ഷബഞ്ചിലേക്ക് മാറ്റിവച്ചപ്പോള്‍ ഏങ്ങും ആശങ്കയായിരുന്നു. വിധിയെഴുതിയ അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാരായ ജ.ഡി വൈ ചന്ദ്രചൂഢും ജ.റോഹിംഗ്ടണ്‍ നരിമാനും ഭൂരിപക്ഷവിധിയോടൊപ്പം ഭിന്നിവിധിയുമെഴുതി. വിശ്വാസമല്ല ഭരണഘടനയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന ഭിന്നവിധിയെഴുതിയാണ് ഇരുവരും വിധി പ്രഖ്യാപിച്ചത്. ഇന്ന് വീണ്ടും ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന് ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഇന്ന് കേരളത്തിലെ മതേതര ഇടത്പക്ഷ സര്‍ക്കാറിന് ശബരിമല വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് മേത്ത നല്‍കിയ നിയമോപദേശം, പുനഃപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്ന സാഹചര്യത്തില്‍ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നായിരുന്നു. എന്നാല്‍ ട്രോളന്മാര്‍ക്ക് ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ട്. എന്താണെന്നല്ല. കാണാം ശബരിമല വിധി പുനപരിശോധനാ ട്രോളുകള്‍.
ട്രോള്‍ കടപ്പാട് : Njan Thomaachan, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Njan Thomaachan, ട്രോള്‍ മലയാളം
3440
ട്രോള്‍ കടപ്പാട് : Njan Thomaachan , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Njan Thomaachan , ട്രോള്‍ മലയാളം
3540
ട്രോള്‍ കടപ്പാട് : Njan Thomaachan, ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Njan Thomaachan, ട്രോള്‍ കേരള
3640
ട്രോള്‍ കടപ്പാട് : Pran Kumar Pranavam , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Pran Kumar Pranavam , ട്രോള്‍ കേരള
3740
ട്രോള്‍ കടപ്പാട് : Ranju Rav, ഔട്ട്സ്പോക്കന്‍
ട്രോള്‍ കടപ്പാട് : Ranju Rav, ഔട്ട്സ്പോക്കന്‍
3840
ട്രോള്‍ കടപ്പാട് : Renjith R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Renjith R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
3940
ട്രോള്‍ കടപ്പാട് : Renjith R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Renjith R , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
4040
ട്രോള്‍ കടപ്പാട് : Shakir Jamal, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Shakir Jamal, ട്രോള്‍ മലയാളം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam