നാഗാലാൻഡ് സർക്കാരിന്‍റെ അഭ്യർത്ഥന മാനിച്ച് വ്യോമസേന ജനുവരി ഒന്നുമുതല്‍ തീയണയ്ക്കാനായി മുന്‍നിരയിലുണ്ടായിരുന്നു. സതേൺ അങ്കാമി യൂത്ത് ഓർഗനൈസേഷനും (സായോ) , നാട്ടുകാരും ഉൾപ്പെടെ നിരവധി സന്നദ്ധപ്രവർത്തകർ എൻഡിആർഎഫ്, ഐഎഎഫ്, കരസേന സൈനികർ എന്നിവരെ കാട്ടുതീ അണയ്ക്കാന്‍ സഹായിച്ചു. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More-ല്‍ ക്ലിക്ക് ചെയ്യുക)