നിപ്പ വൈറസ് രോഗികളെ ചികിത്സിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനി. ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യസംഘടന മേധാവി ജിം കാംപെൽ പറഞ്ഞതിങ്ങനെ. വർഷങ്ങൾ കടന്നുപോകുമ്പോൾ നൊമ്പരമുള്ള നീറ്റലായി മാറുകയാണ് സിസ്റ്റർ ലിനി. ഇന്ന് ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ.