ഒരൊറ്റ ദിനം, വലിയ ആശങ്ക, ചികിത്സയിലുള്ളവരുടെ എണ്ണം 275 ആയി; രോഗലക്ഷണം കാട്ടിയ 182 പേരെ ആശുപത്രിയിലേക്ക് മാറ്റി

Web Desk   | Asianet News
Published : May 23, 2020, 09:24 PM IST

കേരളത്തിന്‍റെ നാളിതുവരെയുള്ള കൊവിഡ് പോരാട്ടത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുള്ള ദിവസമായിരുന്നു കടന്നുപോയത്. 62 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 3 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. പുതിയ രോഗികളില്‍ ഏറിയപങ്കും മടങ്ങിയെത്തിയ മലയാളികളാണെന്നതിനാല്‍ സമൂഹവ്യാപനനെന്ന ആശങ്ക കുറയുമെന്ന് ആശ്വാസമാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം  275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 182 പേരെയാണ് രോഗലക്ഷണങ്ങളോടെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

PREV
123
ഒരൊറ്റ ദിനം, വലിയ ആശങ്ക, ചികിത്സയിലുള്ളവരുടെ എണ്ണം 275 ആയി; രോഗലക്ഷണം കാട്ടിയ 182 പേരെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡിനെതിരായ കേരളത്തിന്‍റെ പോരാട്ടം: ഇന്നത്തെ വിവരങ്ങള്‍ ചുവടെ

കൊവിഡിനെതിരായ കേരളത്തിന്‍റെ പോരാട്ടം: ഇന്നത്തെ വിവരങ്ങള്‍ ചുവടെ

223
323
423
523
623
723
823
923
1023
1123
1223
1323

പാലക്കാട്ടെ സ്ഥിതി രൂക്ഷം: 19  കേസുകളെന്ന് മന്ത്രി എ കെ ബാലന്‍

പാലക്കാട്ടെ സ്ഥിതി രൂക്ഷം: 19  കേസുകളെന്ന് മന്ത്രി എ കെ ബാലന്‍

1423
1523
1623
1723
1823
1923
2023
2123
2223
2323
click me!

Recommended Stories