Published : Oct 07, 2019, 09:24 AM ISTUpdated : Oct 07, 2019, 11:06 AM IST
കേരളത്തിന്‍റെ ക്രൈം റിക്കോഡില്‍ പുതുമയുള്ള ഒന്നല്ല കൊലപാതക പരമ്പരകള്‍. എണ്‍പതുകളുടെ അവസാനകാലത്തും തൊണ്ണൂറുകളിലും 'റിപ്പര്‍' എന്ന പേരാണ് കേരളത്തിന്‍റെ ഉറക്കം കെടുത്തിയത്. വഴിയില്‍ കിടന്നുറങ്ങുന്നവരെയും വീട്ടില്‍ കിടന്നുറങ്ങുന്നവരെയും ഒരേ പോലെ വേട്ടയാടിയ റിപ്പര്‍ ചന്ദ്രന്‍. പിന്നീടിങ്ങോട്ട് നിരവധി പരമ്പര കൊലകള്‍ക്ക് കേരളം സാക്ഷിയായി. പിണറായിയിലെ സൗമ്യയും കൂടത്താണിയിലെ ജോളിയും ഈ ലിസ്റ്റിലെ അവസാനത്തെ ആളുകളാണ്. ജോളിയുടെ സൈനേഡ് കൊലകള്‍ ട്രോളന്മാരും ഏറ്റെടുത്തു. ' ജോളി ചേച്ചി സൈനേഡ്' എന്ന പേരില്‍ ഒരു പേജ് തന്നെ ഫേസ്ബുക്കില്‍ തുടങ്ങിയിരിക്കുന്നു. കുറ്റം തെളിഞ്ഞ് ജോളി ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയാല്‍ മറ്റ് കുറ്റവാളികളുടെ അവസ്ഥയെന്തായിരിക്കുമെന്നും ട്രോളന്മാര്‍ അന്വേഷിക്കുന്നു. പതിവുപോലെ ജോളിയുടെ കേസ് ഏറ്റെടുക്കാനെത്തുന്ന ആളൂര്‍ വക്കീല്‍, കേസെന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് ചായയെടുക്കുന്ന ജോളി... പള്ളീയില്‍, ജയിലില്‍, പൊലീസ് സ്റ്റേഷനില്‍ അങ്ങനെ എവിടെയും ജോളി മയം. കാണാം ജോളി ട്രോളുകള്‍.
ട്രോള്‍ കടപ്പാട്: Chekur sreedeep , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Chekur sreedeep , ട്രോള്‍ മലയാളം
2930
ട്രോള്‍ കടപ്പാട്: Prajith Np , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Prajith Np , ട്രോള്‍ മലയാളം
3030
ട്രോള്‍ കടപ്പാട്: Stephen Nedumpally , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Stephen Nedumpally , ട്രോള്‍ മലയാളം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam