ചെലപ്പോ ശര്യാവും ചെലപ്പോ ശര്യാവില്ല; കാണാം എല്ലാം ശരിയായ ട്രോളുകള്‍ !!

Published : Jul 28, 2020, 03:30 PM IST

അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലങ്ങോളമിങ്ങോളം മലയാളികള്‍ കേട്ട ഒരു പരസ്യവാചകമായിരുന്നു "എല്‍ഡിഎഫ് വരും എല്ലാം ശരിയാകും" എന്നത്. ഇടത് മുന്നണിയുടെ ഇത് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പോപ്പുലറായ പരസ്യവാചകമായിരുന്നു അത്. കേരളത്തിലങ്ങോളമിങ്ങോളം ആ പരസ്യവാചക പോസ്റ്ററുകള്‍ നിറഞ്ഞു നിന്നു. ഇന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാര്യങ്ങളെല്ലാം ശരിയായോ എന്ന് അന്വേഷിക്കനുള്ള തെരഞ്ഞെടുപ്പ് അടുക്കാറായി. അപ്പോഴാണ് അപ്രതീക്ഷിതമായി ആ പഴയ പരസ്യവാചകം വീണ്ടും വൈറലാകുന്നത്. പക്ഷേ ചെറിയ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. ഇപ്പോഴത്തെ പരസ്യവാചകത്തിന്‍റെ ഉടമ പക്ഷേ സിപിഎം അല്ല. മറിച്ച് മലപ്പുറം കീഴിശ്ശേരിയിലെ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരനാണ് പുതിയ വാചകങ്ങളുടെ ഉടമ.  ലോക്ഡൗണ്‍ കാലത്തെ ചെറിയൊരു വീഡിയോ നിര്‍മ്മാണമായിരുന്നു സംഭവം. പക്ഷേ ഫായിസ് ഉണ്ടാക്കാനുദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ വന്നില്ല. എന്നാല്‍ ഒരു മടിയും കൂടാതെ 'ചിലപ്പോ ശര്യാവും ചിലപ്പോ ശര്യാവില്ലെ'ന്ന് പറഞ്ഞ് ഫായിസ് തന്‍റെ വീഡിയോ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഫായിസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അങ്ങനെ ആ വാക്കുകള്‍ ട്രോളന്മാരും ഏറ്റെടുത്തു. കാണാം ആ ചിലപ്പോള്‍ മാത്രം ശരിയാവുന്ന ട്രോളുകള്‍.

PREV
140
ചെലപ്പോ ശര്യാവും ചെലപ്പോ ശര്യാവില്ല; കാണാം എല്ലാം ശരിയായ ട്രോളുകള്‍ !!

ക്രെഡിറ്റ്സ്: Adhiratha Ayodhya, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Adhiratha Ayodhya, ഔട്ട്സ്പോക്കൺ

240

ക്രെഡിറ്റ്സ്: Anju Roshan, ഐസിയു

ക്രെഡിറ്റ്സ്: Anju Roshan, ഐസിയു

340

ക്രെഡിറ്റ്സ്: Arun K Arun, ഐസിയു

ക്രെഡിറ്റ്സ്: Arun K Arun, ഐസിയു

440

ക്രെഡിറ്റ്സ്: Arun Babu‎, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Arun Babu‎, ട്രോൾ റിപ്പബ്ലിക്ക്

540

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

640

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

740

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

840

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

940

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

1040

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

1140

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

1240

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

1340

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു, 

1440

ക്രെഡിറ്റ്സ്: Rohit Sasidharan, ഐസിയു

ക്രെഡിറ്റ്സ്: Rohit Sasidharan, ഐസിയു

1540

ക്രെഡിറ്റ്സ്: Noushad Thrissur‎, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur‎, ഐസിയു

1640

ക്രെഡിറ്റ്സ്: Noushad Thrissur‎, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur‎, ഐസിയു

1740

ക്രെഡിറ്റ്സ്: Noushad Thrissur‎, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur‎, ഐസിയു

1840

ക്രെഡിറ്റ്സ്: Shanavas K, ഐസിയു

ക്രെഡിറ്റ്സ്: Shanavas K, ഐസിയു

1940

ക്രെഡിറ്റ്സ്: Arun Krishnan Punalur, ഐസിയു

ക്രെഡിറ്റ്സ്: Arun Krishnan Punalur, ഐസിയു

2040

ക്രെഡിറ്റ്സ്: Binni Sahadevan, ഐസിയു

ക്രെഡിറ്റ്സ്: Binni Sahadevan, ഐസിയു

2140

ക്രെഡിറ്റ്സ്: Govind GT, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Govind GT, ട്രോൾ മലയാളം

2240

ക്രെഡിറ്റ്സ്: Asludheen K Abdhulla, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Asludheen K Abdhulla, ട്രോൾ റിപ്പബ്ലിക്ക്

2340

ക്രെഡിറ്റ്സ്: Hajid Ameen‎, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Hajid Ameen‎, ട്രോൾ റിപ്പബ്ലിക്ക്

2440

ക്രെഡിറ്റ്സ്: Jasir Sidhique, ഐസിയു

ക്രെഡിറ്റ്സ്: Jasir Sidhique, ഐസിയു

2540

ക്രെഡിറ്റ്സ്: Neethish, ഐസിയു

ക്രെഡിറ്റ്സ്: Neethish, ഐസിയു

2640

ക്രെഡിറ്റ്സ്: Sanuzz S, ഐസിയു

ക്രെഡിറ്റ്സ്: Sanuzz S, ഐസിയു

2740

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Joe Glenn, ഔട്ട്സ്പോക്കൺ

2840

ക്രെഡിറ്റ്സ്: Nikhil Payyan, ഐസിയു

ക്രെഡിറ്റ്സ്: Nikhil Payyan, ഐസിയു

2940

ക്രെഡിറ്റ്സ്: കുട്ടൻ തമ്പുരാൻ മങ്ങാട്ട് കോവിലകം, ഐസിയു

ക്രെഡിറ്റ്സ്: കുട്ടൻ തമ്പുരാൻ മങ്ങാട്ട് കോവിലകം, ഐസിയു

3040

ക്രെഡിറ്റ്സ്: Jijo George‎, ഐസിയു

ക്രെഡിറ്റ്സ്: Jijo George‎, ഐസിയു

3140

ക്രെഡിറ്റ്സ്: Manesh KP, ഐസിയു

ക്രെഡിറ്റ്സ്: Manesh KP, ഐസിയു

3240

ക്രെഡിറ്റ്സ്: Shanaz sha Na, ട്രോൾ മലയാളം

ക്രെഡിറ്റ്സ്: Shanaz sha Na, ട്രോൾ മലയാളം

3340

ക്രെഡിറ്റ്സ്: Noushad Pk, ഐസിയു

ക്രെഡിറ്റ്സ്: Noushad Pk, ഐസിയു

3440

ക്രെഡിറ്റ്സ്: Jispin George, ഐസിയു

ക്രെഡിറ്റ്സ്: Jispin George, ഐസിയു

3540

ക്രെഡിറ്റ്സ്: അഖിൽ മാലൂർ, ഐസിയു

ക്രെഡിറ്റ്സ്: അഖിൽ മാലൂർ, ഐസിയു

3640

ക്രെഡിറ്റ്സ്: Bijin Kuttiyil‎, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Bijin Kuttiyil‎, ട്രോൾ റിപ്പബ്ലിക്ക്

3740

ക്രെഡിറ്റ്സ്: Sameer K Purayil, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Sameer K Purayil, ട്രോൾ റിപ്പബ്ലിക്ക്

3840

ക്രെഡിറ്റ്സ്: Haskar Badsha‎, ഐസിയു

ക്രെഡിറ്റ്സ്: Haskar Badsha‎, ഐസിയു

3940

ക്രെഡിറ്റ്സ്: Thomas P Devassy, ഐസിയു

ക്രെഡിറ്റ്സ്: Thomas P Devassy, ഐസിയു

4040

ക്രെഡിറ്റ്സ്: Martin Joseph Koottummel‎, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Martin Joseph Koottummel‎, ട്രോൾ റിപ്പബ്ലിക്ക്

click me!

Recommended Stories