രണ്ടര കോടിയിലധികം വില വരുന്ന മീത്ത് മിറിയുടെ വിശാലമായ വീട്

Published : Jan 22, 2026, 12:52 PM IST

സോഷ്യൽ മീഡിയ താരങ്ങളായ മീത്ത് മിറിയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഒരുപാട് കഷ്ടപാടുകൾക്കിടയിൽ ആഗ്രഹത്തോടെ വെച്ച സ്വപ്ന വീടിന്റെ വിശേഷങ്ങൾ കാണാം.

PREV
115
വീടിന്റെ മുൻവശം

ചെടികളും പ്രകാശവുമുള്ള വിശാലമായ മുറ്റം.

215
ലിവിങ് റൂം

ഒഴിവുനേരങ്ങൾ വിശ്രമിക്കാനും കുടുംബത്തോടൊപ്പം ഇരിക്കാനും ഒരുക്കിയ ഇടം.

415
മാസ്റ്റർ ബെഡ്‌റൂം

ബ്രിട്ടീഷ് ഡിസൈനിൽ ചെയ്തത്.

515
പാരെന്റ്സ് റൂം

കൊളോണിയൽ വിക്ടോറിയ ഡിസൈനിൽ ചെയ്തത്.

615
ഗസ്റ്റ് റൂം

മുഗൾ ഡിസൈനിൽ ചെയ്തത്.

715
ഗസ്റ്റ് റൂം

കേരള ട്രഡീഷണലിൽ ഒരുക്കിയത്.

815
സ്റ്റെയർ കേസ്

മനോഹരമായി ഒരുക്കിയ സ്റ്റെയർ കേസ്. 

915
അടുക്കള

ഓപ്പൺ കിച്ചൻ മോഡലിൽ ഒരുക്കിയിരിക്കുന്നു.

1015
ബ്രേക്ഫാസ്റ്റ് കൗണ്ടർ, ഡൈനിങ്

ബ്രേക്ഫാസ്റ്റ് കൗണ്ടറും അതിനോട് ചേർന്ന് ഡൈനിങ്ങും ഒരുക്കിയിരിക്കുന്നു.

1115
മെഡിറ്റേഷൻ ഏരിയ

ചുറ്റിനും ചെടികളും പച്ചപ്പും നൽകി മനോഹരമായി ഒരുക്കിയ ഇടം.

1215
കോസ്റ്റ്യൂം മേക്കപ്പ് വാർഡ്രോബ്‌

വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും സൂക്ഷിക്കുന്ന ഇടം.  

1315
യൂട്യൂബ് ബ്രോഡ്കാസ്റ്റ് റൂം

വീഡിയോ എടുക്കുന്നതിന് പ്രത്യേകം സൗകര്യപ്പെടുത്തിയത്.

1415
വൈറൽ ഗ്ലാസ് ബ്രിഡ്ജ്

വീടിന്റെ രണ്ടാമത്തെ നിലയിൽ ഗ്ലാസ് ബ്രിഡ്ജ് നൽകിയിട്ടുണ്ട്.

1515
വീട്

Owners: Rithusha meeth

റൂഹ് 

പിണറായി

കണ്ണൂർ

പടന്നക്കര

Read more Photos on
click me!

Recommended Stories