സൗമ്യരും സ്നേഹം ഉള്ളവരുമാണ് സീ ഓട്ടറുകൾ. അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ അടുത്തിരുത്തി അതിജീവന തന്ത്രങ്ങൾ പഠിപ്പിക്കാറുണ്ട്.
സ്നേഹവും ശാന്തസ്വഭാവവും ഉള്ളവരാണ് മുയലുകൾ. മനുഷ്യരുമായി നന്നായി ഇണങ്ങുന്നവരാണ് ഇവർ.
സ്നേഹവും കരുതലും കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർക്ക് സാധിക്കും. സമാധാനം ഉള്ളവരാണ് ബൊനോബോകൾ.
വളരെ സ്നേഹം ഉള്ളവരാണ് പെൻഗ്വിനുകൾ. മറ്റുള്ള ജീവികളോടും ഇവർ സൗമ്യമായി പെരുമാറുന്നു.
വളരെ സാമൂഹികവും ബുദ്ധിശക്തി ഉള്ളവരുമാണ് ഡോൾഫിനുകൾ. ഒപ്പം ഉള്ളവരെ സംരക്ഷിക്കാനും ഇഷ്ടപ്പെടുന്നവരാണ് ഇവർ.
ആനകളെ ഇഷ്ടപ്പെടുന്നവരും ഭയക്കുന്നവരുമുണ്ട്. എന്നാൽ പൊതുവെ സൗമ്യ സ്വഭാവം ഉള്ളവരാണ് ആനകൾ.
വേട്ടക്കാരിൽ നിന്നും മറ്റ് കടൽജീവികളെ ഹംപ്ബാക്ക് വെയിലുകൾ സംരക്ഷിക്കാറുണ്ട്. വളരെ സൗമ്യ സ്വഭാവം ഉള്ളവരാണ് ഇക്കൂട്ടർ.
Ameena Shirin