15

ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 46കാരിയായ മലൈക.
25
ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
35
ഗോൾഡൻ ഓഫ് ഷോൾഡറുള്ള മെറ്റാലിക് സിൽവര്‍ ഗൗണിലാണ് ഇത്തവണ താരം തിളങ്ങുന്നത്.
45
നീളത്തിലുള്ള ഗോൾഡൻ ട്രെയ്നും ലീഫ് പാറ്റേണും ഹൈ സ്ലിറ്റും ആണ് ഗൗണിനെ മനോഹരമാക്കുന്നത്.
55
പാട്രിഹിക് കുജാവയാണ് ഗൗൺ ഡിസൈൻ ചെയ്ത്. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.