വെള്ള നെറ്റ് സാരിയിൽ സുന്ദരിയായി ഹണി റോസ്; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Aug 02, 2021, 06:36 PM ISTUpdated : Aug 02, 2021, 06:37 PM IST

മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ നടിയാണ് ഹണി റോസ്. ചുരുങ്ങിയ കാലയളവിനുള്ളിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്.  

PREV
15
വെള്ള നെറ്റ് സാരിയിൽ സുന്ദരിയായി ഹണി റോസ്; ചിത്രങ്ങൾ കാണാം
honey rose

മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ചുവടുവച്ച ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. 
 

25
honey rose

ഇന്‍സ്റ്റഗ്രാം പേജിലുടെ താരം പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വെള്ള നെറ്റ് സാരിയും സ്ലീവ് ലെസ്സ് ബ്ലൗസും അണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

35
honey rose

വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. 

45
honey rose

മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്. സൂപ്പര്‍താരങ്ങളുടെ  നായികയായും ഹണി റോസ് മോളിവുഡില്‍ അഭിനയിച്ചു. 
 

55
honey rose

മുതല്‍ കനവേ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നീട് തെലുങ്കിലും കന്നഡത്തിലുമെല്ലാം ഹണി റോസ് അഭിനയിച്ചു.

click me!

Recommended Stories