തൂവെള്ള വിവാഹ സാരി, ട്രെൻഡി ബ്ലൗസ്; ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി അഹാന

Web Desk   | Asianet News
Published : Mar 17, 2021, 09:16 PM ISTUpdated : Mar 17, 2021, 09:22 PM IST

നടി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.

PREV
15
തൂവെള്ള വിവാഹ സാരി, ട്രെൻഡി ബ്ലൗസ്; ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി അഹാന

തൂവെള്ള വിവാഹ സാരിയും ട്രെൻഡി ബ്ലൗസും അണിഞ്ഞുള്ള ക്രിസ്ത്യൻ വധുവായുള്ള ചിത്രങ്ങളാണ് അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു.

25

‘സാങ്കൽപ്പികമായൊരു ക്രിസ്ത്യൻ വെഡ്ഡിങ് നടന്നു, അതിൽ നിന്നുള്ള ചിത്രങ്ങൾ’ എന്ന കുറിപ്പോടെയാണ് അഹാന ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

35

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. 

45

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. 

55

അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞ് അതീവ ​ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും അടുത്തിടെ അഹാന പങ്കുവച്ചിരുന്നു. 

click me!

Recommended Stories