ഭർത്താവ് നിക് ജോനസിന്റെ പുതിയ മ്യൂസിക് ആൽബം സ്പെയ്സ്മാനിൽ പ്രിയങ്കയും അഭിനയിക്കുന്നുണ്ട്. ഇതിനായി ഒരുക്കിയ കോസ്റ്റ്യൂം ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക ഇപ്പോൾ പങ്കുവച്ചത്.