16
തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സമ്മാനിക്കാന്‍ സാനിയ എപ്പോഴും ശ്രമിക്കാറുണ്ട്.

Subscribe to get breaking news alertsSubscribe 26
ഇപ്പോഴിതാ സാനിയയുടെ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

36
ഗ്രീന്‍ നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായിരിക്കുകയാണ് സാനിയ.

46
സാനിയ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

56
പാരിസ് ദി ബുട്ടീക്കിന്‍റെ ആണ് വസ്ത്രം. അസാനിയ നസ്റിന്‍ ആണ് സ്റ്റൈലിസ്റ്റ്.

66
മലയാള ചലച്ചിത്ര രംഗത്ത് സെലിബ്രിറ്റികളുടെ ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് മേക്കപ്പും ഹെയറും ചെയ്തത്.