Published : Jan 05, 2021, 08:42 AM ISTUpdated : Jan 05, 2021, 08:47 AM IST
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന സിനിമയിലൂടെയാണ് അനിഘ സുരേന്ദ്രന്‍ വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഘ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജീവമായ അനിഘയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.