Published : Feb 09, 2021, 01:42 PM ISTUpdated : Feb 09, 2021, 01:48 PM IST
'ബഡായ് ബംഗ്ലാവ്' എന്ന സൂപ്പര്‍ ഹിറ്റ് ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയും ആര്യ ആരാധകരെ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ ആര്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.