Published : Jan 30, 2021, 10:10 PM ISTUpdated : Jan 30, 2021, 10:22 PM IST
പ്രായം അമ്പത്തിമൂന്നായെങ്കിലും ഇന്നും യുവതാരങ്ങളെ വെല്ലുന്ന ഊര്‍ജമാണ് ബിടൗണ്‍ സുന്ദരി മാധുരി ദീക്ഷിതിന്. മനോഹരമായ ചിരിയും മുടിയിഴകളും സദാ പോസിറ്റീവായ സംസാരരീതിയുമൊക്കെ മാധുരിയുടെ അഴക് കൂട്ടുന്നു.