Published : Feb 08, 2021, 10:45 PM ISTUpdated : Feb 08, 2021, 10:47 PM IST
'ചക്കരമുത്ത്' എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടുകയും തുടർന്ന് മിനി സ്‌ക്രീനിന്റെ പ്രിയ നായികയായി മാറുകയും ചെയ്ത നടിയാണ് സരയു മോഹൻ. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ സരയു തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.