വിദ്യാര്‍ത്ഥി കൂടിയായ ടോമിയുടെ അമ്മ എമിലി പറയുന്നു: പോരാളിയാണ് ടോമി, ഈ ഒരു വര്‍ഷം ഞങ്ങള്‍ ഏറെ ദുരിതത്തിലൂടെ കടന്നുപോയി. എന്നാല്‍ അത് ഞങ്ങളെ കരുത്തരാക്കി. ഇതെല്ലാം ടോമിയെ ഞങ്ങള്‍ക്കൊപ്പം കിട്ടയതുകൊണ്ടാണ്. അവന്‍ ഇപ്പോള്‍ എല്ലാം അസ്വദിക്കുന്നുണ്ട്. ഞങ്ങള്‍ അവനെ കിട്ടിയതില്‍ ഭാഗ്യമുള്ളവരാണ്.