ഏഴര മാസങ്ങള്‍ക്ക് ശേഷം ആ തീരുമാനത്തിലെത്തി; ചിത്രങ്ങള്‍ പങ്കുവച്ച് ഭാവന

Published : Oct 19, 2020, 03:57 PM ISTUpdated : Oct 19, 2020, 04:00 PM IST

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റ് ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളികള്‍ ഭാവനയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്നു. താരം തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

PREV
16
ഏഴര മാസങ്ങള്‍ക്ക് ശേഷം ആ തീരുമാനത്തിലെത്തി; ചിത്രങ്ങള്‍ പങ്കുവച്ച് ഭാവന

അടുത്തിടെ ഭാവന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ശരീരഭാരം കൂടിയിരിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം പറഞ്ഞത്. 
 
26

“എല്ലാ കാര്യങ്ങളും തടി വയ്ക്കുന്നത്ര എളുപ്പമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു”- എന്നാണ് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അന്ന് ഭാവന കുറിച്ചത്. 

36

എന്നാല്‍ ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് താരം. 

46

വര്‍ക്കൗട്ടിനിടെ ജിമ്മില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങളാണ് ഭാവന തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇന്ന് പങ്കുവച്ചിരിക്കുന്നത്. 

56

ഏഴര മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട്  ആരംഭിച്ചിരിക്കുന്നു എന്നും താരം സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു. (courtesy- instagram)

66

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസിക്കുകയാണ് ഭാവന.
 
click me!

Recommended Stories