പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ബിപാഷ ബസു; വൈറലായി ചിത്രങ്ങള്‍

Published : Mar 06, 2021, 09:19 AM ISTUpdated : Mar 06, 2021, 09:21 AM IST

ബോളിവുഡിലെ 'ഗ്ലാമര്‍ ആന്‍ഡ് ഹോട്ട്' നടിയാണ് ബിപാഷ ബസു. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.   

PREV
15
പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന ബിപാഷ ബസു; വൈറലായി ചിത്രങ്ങള്‍
യാത്ര ചെയ്യാനും ഇഷ്ടമുള്ള താരം ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ്.

25
ഭർത്താവ് കരൺ സിംഗ് ഗ്രോവറിനൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ബിപാഷയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

35
സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

45
ഒരു ചിത്രത്തില്‍ പിങ്ക് ബിക്കിനിയാണ് ബിപാഷ ധരിച്ചിരിക്കുന്നത്.

55

ചിത്രങ്ങള്‍ വൈറലായതോടെ മികച്ച പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. 

click me!

Recommended Stories