കിടിലൻ ലുക്കില്‍ പ്രിയാമണി; വൈറലായി ചിത്രങ്ങള്‍...

Published : Mar 04, 2021, 06:36 PM IST

സിനിമകളിലെ അതിമനോഹരമായ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയാമണി. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം സോഷ്യൽ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. 

PREV
16
കിടിലൻ ലുക്കില്‍ പ്രിയാമണി; വൈറലായി ചിത്രങ്ങള്‍...
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. തന്‍റേതായ ഫാഷന്‍ കയ്യൊപ്പും രേഖപ്പെടുത്താന്‍ പ്രിയാമണി എപ്പോഴും ശ്രമിക്കാറുണ്ട്.

26
പ്രിയയുടെ കിടിലൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

36

കറുപ്പ് നിറത്തിലുള്ള ടോപ്പും പലാസോയിലും ട്രെന്‍റി ലുക്കിലാണ് താരം. ഗ്രേ നിറത്തിലുള്ള പലാസോയില്‍ പല വര്‍ണ്ണങ്ങളില്‍ പ്രിന്‍റ് വര്‍ക്കുകളാണ് വരുന്നത്.

46
പ്രിയാമണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

56
തന്നെ ഇത്രയും സുന്ദരി ആക്കിയതിനുള്ള നന്ദിയും സ്റ്റൈലിസ്റ്റിനോട് പ്രിയ പറയുന്നു.

66
എന്തായാലും ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

click me!

Recommended Stories