ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ ദിഷ; ചിത്രങ്ങള്‍ വൈറല്‍...

Published : Jun 14, 2020, 09:32 AM ISTUpdated : Jun 14, 2020, 09:36 AM IST

ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. ബോളിവുഡിലെ യുവനടി ദിഷ പഠാനിയും അക്കൂട്ടത്തിലുണ്ട്. താരത്തിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

PREV
15
ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ ദിഷ; ചിത്രങ്ങള്‍  വൈറല്‍...

ബീച്ചിനെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ദിഷ. താരത്തിന്‍റെ ബീച്ച് ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 

25

സോഷ്യല്‍ മീഡിയയില്‍ സജീവമായ  ദിഷ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
 
35

ഈ ലോക്ക്ഡൗണ്‍ കാലത്ത് താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ബീച്ചിനെയാണെന്നും ദിഷ പറ‍ഞ്ഞിരുന്നു. ബീച്ചില്‍ നിന്നുമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.
 
45

കഴിഞ്ഞ ദിവസമായിരുന്നു ദിഷയുടെ ജന്മദിനം.  താരങ്ങളും ആരാധകരും ദിഷയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു. 

55

തെലുങ്കിലൂടെയാണ് ദിഷ അരങ്ങേറുന്നത്. മലംഗ് ആയിരുന്നു അവസാന ചിത്രം. സല്‍മാന്‍ ഖാന്‍ നായകനാകുന്ന രാധെയാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിന്‍റെ ചിത്രം.

click me!

Recommended Stories