16
എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Subscribe to get breaking news alertsSubscribe 26
സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് എസ്തര്‍.
സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് എസ്തര്‍.
36
ചിത്രങ്ങള്‍ എസ്തര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

46
'ദൃശ്യം2'ന്‍റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത്.

56
നീല നിറത്തിലുള്ള സാരിയോടൊപ്പം അതേ നിറത്തിലുള്ള ചോക്കറും താരം അണിഞ്ഞിട്ടുണ്ട്.

66
ചോക്കര്‍ ആരാധിക കൂടിയാണ് എസ്തര്‍. മുൻപ് മഞ്ഞ നിറത്തിലുള്ള സാരിയോടൊപ്പം പച്ച നിറത്തിലുള്ള ചോക്കറാണ് താരം അണിഞ്ഞത്.