Published : Feb 16, 2021, 10:36 AM ISTUpdated : Feb 16, 2021, 10:40 AM IST
ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. കുടുംബത്തോടൊപ്പം പൂവാറിലെ ഒരു റിസോര്‍ട്ടിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.