സാരിയില്‍ പ്രൗഢിയൊട്ടും കുറയാതെ മനോഹരിയായി സുരഭി ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

Published : Feb 18, 2021, 09:02 AM ISTUpdated : Feb 18, 2021, 09:05 AM IST

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി സിനിമയിലും സീരിയലിലും തിരക്കുള്ള ഒരു നടിയാണ്. കോഴിക്കോടന്‍ ഭാഷയില്‍ തന്‍റേതായ രീതിയില്‍ അഭിനയശൈലി വികസിപ്പിച്ചെടുത്ത  സുരഭിക്ക് നിരവധി ആരാധകരും ഉണ്ട്.

PREV
16
സാരിയില്‍ പ്രൗഢിയൊട്ടും കുറയാതെ മനോഹരിയായി സുരഭി ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുരഭി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

26
ഇപ്പോഴിതാ തന്‍റെ പുത്തന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് സുരഭി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.

36

സാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് സുരഭി ചിത്രങ്ങളില്‍ തിളങ്ങിയത്.

46
ക്രീമില്‍ മെറൂണ്‍ പ്രിന്‍റുകളുള്ള സാരിയാണ് സുരഭി ധരിച്ചത്.

56
സില്‍ക്ക് മന്ദിറില്‍ നിന്നുള്ളതാണ് ഈ സാരി.

66

ഹെവി ചോക്കറും താരം ധരിച്ചിട്ടുണ്ട്. അമല്‍ അജിത്ത് കുമാറാണ് താരത്തിന് മേക്കപ്പ് ചെയ്തത്. 

click me!

Recommended Stories