Happy New Year 2026 Wishes : ഹാപ്പി ന്യൂ ഇയർ, പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ അയക്കാം

Published : Dec 30, 2025, 12:39 PM IST

അങ്ങനെ വീണ്ടുമൊരു പുതുവത്സരം എത്തിയിരിക്കുകയാണ്. ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളോടെയും 2026നെ വരവേൽക്കാൻ കാത്തിരിക്കുകയാം നാം എല്ലാവരും. 

PREV
18
ഹാപ്പി ന്യൂ ഇയർ, പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ അയക്കാം

അങ്ങനെ വീണ്ടുമൊരു പുതുവത്സരം എത്തിയിരിക്കുകയാണ്. ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളോടെയും 2026നെ വരവേൽക്കാൻ കാത്തിരിക്കുകയാം നാം എല്ലാവരും. നിങ്ങൾക്കരികിലില്ലാത്ത പ്രിയപ്പെട്ടവർക്കെല്ലാം പുതുവത്സരാശംസകൾ നേരാനുള്ള സമയം കൂടിയാണിത്. പ്രിയപ്പെട്ടവർക്ക് അയക്കാം ഹൃദയ നിറഞ്ഞ പുതുവത്സരാശംസകൾ...

28
പോയ വര്‍ഷത്തേക്കാളും മികച്ചതാകട്ടെ വരുന്ന വര്‍ഷമെന്ന് ആശംസിക്കുന്നു.

ദുഖങ്ങളും പരിഭവങ്ങളും മറന്ന് സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു കാലത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ വേളയിൽ പോയ വര്‍ഷത്തേക്കാളും മികച്ചതാകട്ടെ വരുന്ന വര്‍ഷമെന്ന് ആശംസിക്കുന്നു.

38
പുതുവർഷം എന്നത് പുതിയ ജീവത പാഠങ്ങൾ പഠിക്കാനുള്ള വർഷമാണ്.

പുതുവർഷം എന്നത് പുതിയ ജീവത പാഠങ്ങൾ പഠിക്കാനുള്ള വർഷമാണ്. അവിസ്മരണീയമായ ഓർമ്മകൾ സൃഷ്ടിക്കാനുമുള്ള അവസരം കൂടിയാണ്. ഹൃദയ നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു!

48
കുടുംബത്തിനും വളരെ സന്തോഷകരവും സമൃദ്ധവുമായ 2026 ആശംസിക്കുന്നു

നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരവും സമൃദ്ധവുമായ 2026 ആശംസിക്കുന്നു. 2026 പുതുവത്സരാശംസകൾ!

58
പുഞ്ചിരിയുടെയും പ്രതീക്ഷയുടെയും പ്രകാശം വിതറുന്ന പുതുവര്‍ഷം ആശംസിക്കുന്നു

പുഞ്ചിരിയുടെയും പ്രതീക്ഷയുടെയും പ്രകാശം വിതറുന്ന പുതുവര്‍ഷം ആശംസിക്കുന്നു - ഏവര്‍ക്കും പുതുവത്സര ആശംസകള്‍

68
പുതിയ തീരുമാനങ്ങള്‍ എടുക്കാനും നേട്ടങ്ങള്‍ സ്വന്തമാക്കാനും 2026 സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

പുതിയ തീരുമാനങ്ങള്‍ എടുക്കാനും നേട്ടങ്ങള്‍ സ്വന്തമാക്കാനും 2026 സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

78
ഈ നവവത്സരം ഏവര്‍ക്കും മംഗളമാവട്ടെ - ഹാപ്പി ന്യൂ ഇയര്‍

ഏറെ പ്രതീക്ഷകള്‍ നിറഞ്ഞ വീണ്ടുമൊരു പുതുവത്സരപ്പുലരി കൂടി വന്നെത്തി. ഈ നവവത്സരം ഏവര്‍ക്കും മംഗളമാവട്ടെ - ഹാപ്പി ന്യൂ ഇയര്‍

88
നന്‍മ നിറഞ്ഞ ഐശ്വര്യപൂര്‍ണമായ നല്ല നാളുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം

നന്‍മ നിറഞ്ഞ ഐശ്വര്യപൂര്‍ണമായ നല്ല നാളുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം - ഏവര്‍ക്കും പുതുവത്സര ആശംസകള്‍

Read more Photos on
click me!

Recommended Stories