രണ്ട്...
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാരണം ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മത്സ്യം, മുട്ട, മാംസം, പാലുല്‍പ്പനങ്ങള്‍, നട്സ് തുടങ്ങിയവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.