മുടി മുറിക്കാനുള്ള കാരണം ഒന്ന് മാത്രം, നിലാന്‍ഷി പറയുന്നു

Web Desk   | Asianet News
Published : Apr 15, 2021, 06:20 PM ISTUpdated : Apr 15, 2021, 06:27 PM IST

ഗുജറാത്ത് സ്വദേശിയായ നിലാൻഷി പട്ടേലിനെ നിങ്ങൾ മറക്കാൻ സാധ്യതയില്ല. ലോകത്തെ ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോർഡ് 2018 നവംബറിലാണ് നിലാൻഷിയെ തേടി എത്തുന്നത്. 

PREV
15
മുടി മുറിക്കാനുള്ള കാരണം ഒന്ന് മാത്രം, നിലാന്‍ഷി പറയുന്നു

ഇപ്പോഴിതാ, 12 വർഷങ്ങൾ ശേഷം മുടി മുറിച്ചിരിക്കുകയാണ് നിലാൻഷി. അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിയ്ക്ക് ഉണ്ടായിരുന്നു. 

25

തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ 12 വർഷത്തോളം മുടി വളർത്തിയതെന്ന് നിലാൻഷി പറയുന്നു.

35

മുടി മ്യൂസിയത്തിലേക്കാണ് സംഭാവന ചെയ്തതെന്ന് നിലാൻഷി പറഞ്ഞു. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യാമെന്ന ഐഡിയ പറഞ്ഞ് തന്നതെന്നും നിലാൻഷി പറയുന്നു. 

45

ആറ് വയസ് മുതൽ മുടി വെട്ടാതെ സൂക്ഷിക്കുകയായിരുന്നു നിലാൻഷി. ഇത്രയും നീളമേറിയ മുടി പരിചരിക്കുന്നതിന് തനിക്കൊരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്ന് നിലാൻഷി പറഞ്ഞു. 

55

അമ്മ തയ്യാറാക്കിത്തരുന്ന എണ്ണയാണ് തന്റെ അഴകാർന്ന മുടിയുടെ രഹസ്യമെന്നും മുമ്പ് നിലാൻഷി വെളിപ്പെടുത്തിയിരുന്നു.

click me!

Recommended Stories