ഫ്‌ളോറല്‍ ഡ്രസ്സില്‍‌ മനോഹരിയായി കാജൽ അഗർവാൾ; ചിത്രങ്ങൾ വൈറല്‍

Published : May 31, 2021, 10:14 PM IST

തെന്നിന്ത്യയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കാജൽ അഗര്‍വാൾ. കോളിവുഡിലും ടോളിവുഡിലുമാണ് സജീവമെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

PREV
15
ഫ്‌ളോറല്‍ ഡ്രസ്സില്‍‌ മനോഹരിയായി കാജൽ അഗർവാൾ; ചിത്രങ്ങൾ വൈറല്‍
ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

25
നീല നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസ്സ് ആണ് താരത്തിന്‍റെ വേഷം.

35
ചിത്രങ്ങള്‍ കാജൽ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

45
ഫ്‌ളോറല്‍ പ്രിന്റുകളുള്ള ഡ്രസ്സിനെ എംബ്രോയ്ഡി നെക്‌ലൈന്‍ കൂടുതല്‍ മനോഹരമാക്കുന്നു. പിൻവശത്ത് ബീഡ് വർക്കുകളുണ്ട്.

55
കമ്മൽ മാത്രമാണ് താരം ആക്സസറൈസ് ചെയ്തിരിക്കുന്നത്. ഫ്രീ ഹെയർസ്റ്റൈലും മിനിമൽ മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കി.

click me!

Recommended Stories