ടർട്ടിൽ നെക്ക് ടീഷർട്ടിനൊപ്പം സാരി; സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി

Published : May 26, 2021, 04:49 PM IST

മലയാളികളുടെ പ്രിയ നടിയാണ് പ്രിയാമണി. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് താരം. 

PREV
15
ടർട്ടിൽ നെക്ക് ടീഷർട്ടിനൊപ്പം സാരി;  സ്റ്റൈലിഷ് ലുക്കില്‍ പ്രിയാമണി
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ഹിറ്റാകാറുണ്ട്. തന്‍റേതായ ഫാഷന്‍ കയ്യൊപ്പ് രേഖപ്പെടുത്താനും പ്രിയാമണി എപ്പോഴും ശ്രമിക്കാറുണ്ട്.

25
ഇപ്പോഴിതാ താരം ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.

35
ടീഷർട്ടിനൊപ്പം സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

45
ബ്ലാക്ക് നിറത്തിലുള്ള ടർട്ടിൽ നെക്ക് ടീഷർട്ടിനൊപ്പമാണ് താരം ഓറഞ്ച് നിറത്തിലുള്ള സാരി പരീക്ഷിച്ചത്.

55
ചിത്രങ്ങള്‍ പ്രിയാമണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

click me!

Recommended Stories