15

ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന കരീഷ്മ പിന്നീട് വിവാഹിതയായതോടെ വെള്ളിത്തിരയില്‍ നിന്നും അൽപം അകന്നു നിന്നു.

25
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം ഇപ്പോഴും സജ്ജീവമാണ്.

35
കരീഷ്മയുടെ ഫാഷന്‍ കാഴ്ചപ്പാടുകളെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

45
ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

55
വളരെ സിംപിളും എന്നാല്‍ മനോഹരവുമായ പിങ്ക് ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങുന്നത്.