ഒന്ന്...
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഗ്രീന്‍ ടീ സഹായിക്കും. ബ്ലാക്ക്ഹെഡ്സിനെ നീക്കം ചെയ്യാന്‍ ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഉപയോഗിക്കാം. ഇതിനായി ആദ്യം വെള്ളം ചൂടാക്കുക. ശേഷം വെള്ളം തിളയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് ഗ്രീന്‍ ടീ ബാഗ് ഇടാം. തണുത്തതിന് ശേഷം ഈ ബാഗ് പൊട്ടിച്ച് ഗ്രീന്‍ ടീ ഇലകള്‍ ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗങ്ങള്‍ പുരട്ടാം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യാം.